ബാലുശ്ശേരി: അറപ്പീടിക പാറയുള്ളകണ്ടി ചെക്കിണിയുടെ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: ഷീബ, ഹരീഷ്, ഗിരീഷ്. മരുമക്കൾ: സുജിത (അമ്പായത്തോട്), പരേതനായ ബാലൻ (പയ്യോളി).