പേരാമ്പ്ര: മുതുവണ്ണാച്ച പരേതനായ പിലാച്ചേരി കുഞ്ഞിക്കണ്ണന്റെ ഭാര്യ വയലാളി ചിരുത (84) നിര്യാതയായി. മക്കൾ: ശാന്ത, ശാരദ, ബാലകൃഷ്ണൻ, സത്യൻ. മരുമക്കൾ: കാഞ്ഞിക്കാവ് ഭാസ്കരൻ മാസ്റ്റർ. നാരായണൻ കല്ലോട്, രമ ചെറുവണ്ണൂർ, നിഷ കിഴക്കൻ പേരാമ്പ്ര. സഹോദരൻ: കുഞ്ഞിക്കണാരൻ.