പയ്യോളി: അയനിക്കാട് കുണ്ടാടേരി താമസിക്കും വടകര അഴിത്തല കുയ്യണ്ടത്തിൽ ജമാൽ (62) നിര്യാതനായി. ഭാര്യ: ജുമൈലത്ത്. മക്കൾ: ജുനൈദ്, ജസ്ലിന. മരുമക്കൾ: നജിൽ (കൊയിലാണ്ടി), ഫർസാന. സഹോദരങ്ങൾ: നബീസ, റംല, കരിം, ഖാലിദ്, ഹൈദർ, ഖൗലത്ത്, പരേതനായ അബൂബക്കർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വടകര അഴിത്തലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.