നാദാപുരം: കുനീമ്മൽ രവീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: റിതിൻ, റിതേഷ്, അഞ്ജു (സി.ആർ.പി.എഫ് ഡൽഹി). മരുമക്കൾ: നിധിൻ (സി.ആർ.പി.എഫ് ഛത്തിസ്ഗഢ്), ആരാധന.