മാങ്കാവ്: കൊമ്മേരി അനന്തൻ ബസാർ പരേതനായ കാളുകുളങ്ങര ഗോപാലന്റെ മകൻ സുഭാഷ് (60) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അഷിൻ, അഭിനവ്. സഹോദരങ്ങൾ: സുമതി, അനന്തൻ. സഞ്ചയനം ബുധനാഴ്ച.