എളേറ്റിൽ: പന്നിക്കോട്ടൂർ തോൽപാറയിൽ പരേതനായ കുട്ടാപ്പുവിന്റെ ഭാര്യ മാധവി (80) നിര്യാതയായി. മക്കൾ: രാജൻ, ശാന്ത, പ്രേമ, സുഷമ. മരുമക്കൾ: സുനിത (കൊടുവള്ളി), ഗംഗാധരൻ (താമരശ്ശേരി), ഭരതൻ (മറിവീട്ടിൽ താഴം), സതീശൻ (താമരശ്ശേരി). സഞ്ചയനം വെള്ളിയാഴ്ച.