കൊയിലാണ്ടി: നടുവത്തൂർ പാലാത്തൻ കണ്ടി നാണിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: സുകുമാരൻ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ലത (നടേരി), സജിത (കച്ചേരിപാറ).