മടവൂർ: മുട്ടാഞ്ചേരി തെക്കയിൽ അഹമ്മദ് കുട്ടി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുലൈമാൻ (കെ.എസ്.ഇ.ബി നരിക്കുനി), താഹിറ, അഷ്റഫ് (ബാവ) ഖത്തർ. മരുമക്കൾ: അബ്ദുറസാഖ് പറമ്പിൽ ബസാർ, ബീവി മുറിയനാൽ, സഫീന പുല്ലാളൂർ.