ആയൂർ: ചെറുവക്കൽ സാഗർഭവനിൽ(പുല്ലുവിള) പ്രിൻസ് കുഞ്ഞപ്പി(56) നിര്യാതനായി. ഭാര്യ: ഉമാ പ്രിൻസ്. മക്കൾ: സ്റ്റീഫൻ പ്രിൻസ് (മസ്കത്ത്), സ്നേഹ പ്രിൻസ്, സാന്ദ്ര പ്രിൻസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.