കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പടനായർകുളങ്ങര സൗത്ത് അസ്മാ മൻസിലിൽ കമറുദ്ദീൻ മുസ്ലിയാർ (85-ജനതാദൾ എസ് മുൻ ജില്ല പ്രസിഡന്റ്) നിര്യാതനായി. കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാര്യ: റുക്കിയ കുഞ്ഞ്. മക്കൾ: നിയാസ് മുസ്ലിയാർ, സിയാദ് മുസ്ലിയാർ, ഷൈല, സിയാം മുസ്ലിയാർ, ഷംല, നവാബുദ്ദീൻ മുസ്ലിയാർ. മരുമക്കൾ: സബിത, ഹസീന, നൗഷാദ്, റസൽ, ലജിന.