തഴവ: കടത്തൂർ ചെറുതിട്ട കിഴക്കതിൽ ബാലകൃഷ്ണന്റെ (റിട്ട. ഡിപ്പോ മാനേജർ എഫ്.സി.ഐ, പി.കെ.എസ് ശൂരനാട് ഏരിയ കമ്മിറ്റി മുൻ പ്രസിഡൻറ്, സി.പി.എം തഴവ മുൻ ലോക്കൽ കമ്മിറ്റി അംഗം) ഭാര്യ പി. രോഹിണി (75) നിര്യാതയായി. മക്കൾ: രാഗിണി, രഘുനാഥ്, രമേശൻ, രാജേഷ്, രാജേശ്വരി. മരുമക്കൾ: പുഷ്പരാജൻ, വിജയലക്ഷ്മി, ശ്രീജ, വിജയശ്രീ, സുരേഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.