ശാസ്താംകോട്ട: ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി വിജയഭവനത്തിൽ എം.ആർ. ഉണ്ണിക്കൃഷ്ണപിള്ള (57- ഡൽഹി ഇൻഡസ്ട്രിയൽ സേഫ്റ്റി സർവിസ് സ്ഥാപന ഉടമ) നിര്യാതനായി. ഭാര്യ: ശ്രീവിദ്യ. മക്കൾ: അഭിജിത്, ആർച്ച. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ശൂരനാട് വടക്ക് വീട്ടുവളപ്പിൽ.