നെടുമങ്ങാട്: വേങ്കോട് മേൽപ്പാലോട് ഗൗരി ശങ്കരത്തിൽ തങ്കമ്മ(95) നിര്യാതയായി. മകൻ: മധുസൂദനൻ നായർ. മരുമകൾ: ചന്ദ്രിക. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.