നെടുമങ്ങാട്: ആനാട് പണ്ടാരക്കോണം എസ്.എസ്. നിവാസിൽ ജി. കൃഷ്ണൻ നായർ (74)നിര്യാതനായി. പാറക്കൽ മണ്ഡപം ക്ഷേത്ര ഓഫിസ് സെക്രട്ടറിയായിരുന്നു. ഭാര്യ: സരസ്വതി അമ്മ. മക്കൾ: സംഗീത, സൗമ്യ. മരുമക്കൾ: സോജു .ഡി, ഗോപകുമാർ .ജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.