നേമം: വെള്ളായണി ജങ്ഷൻ ഷാ മൻസിലിൽ ആരിഫബീവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസുഫ് കുഞ്ഞ്(വിമുക്തഭടൻ-മരക്കട). മക്കൾ: ഷാജഹാൻ, ഷജീല, ഷജീർ. മരുമക്കൾ: ഷാമില, നാസറുദ്ദീൻ, സലീന.