പാങ്ങോട്: ഉളിയന്‍കോട് കൊച്ചുളിയന്‍കോട് വീട്ടില്‍ മുഹമ്മദ് റഷീദ് (82) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: മുബീന, ഷെമീന. മരുമക്കള്‍: സലിം, ഹുസൈന്.