മുടപുരം: മുടപുരം ചിറയിൽവീട്ടിൽ പരേതനായ വിജയന്റെ ഭാര്യ കെ. മണി (72) നിര്യാതയായി. മക്കൾ: സുനിത, അനിത, സുനിൽ. മരുമക്കൾ: ഹരിദാസ്, ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.