നെടുമങ്ങാട്: ചെന്തുപ്പൂര് ആശാഭവനിൽ എം. സുകുമാരൻ നായർ(81-റിട്ട. ഗവ. പ്രസ്) നിര്യാതനായി. ഭാര്യ: വസന്ത. മകൾ: ആശ (എസ്.യു.ടി ആശുപത്രി, വേങ്കോട്). മരുമകൻ: ശ്രീകുമാർ (എസ്.കെ എന്റർപ്രൈസ്, ആര്യശാല). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.