തിരുവനന്തപുരം: ശ്രീവരാഹം ശ്രീനഗർ എൻ.എസ്. കൃഷ്ണകുമാറിന്റെ ഭാര്യ എസ്. ഇന്ദിര (56) നിര്യാതയായി. മക്കൾ: വിഗ്നേഷ്, ഗൗരി. മരുമക്കൾ: ശരണ്യ, അരുൺ എസ്. കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.