പുലകല്കോണം: അരുവിയോട് അമരാവതിയില്‍ ബി. രാജേന്ദ്രന് (63) നിര്യാതനായി. ഭാര്യ: അജിത. മക്കള്‍: അര്ജുന്, അഞ്ജന. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.