കാട്ടൂർ: ഇല്ലിക്കാട് പാലക്കൽ ഇബ്രാഹിം കുട്ടി (82) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ജമീല, ഷമീറ, അബ്ദുൽ ഖാദർ. മരുമക്കൾ: സെയ്തുമുഹമ്മദ്, അബ്ദുൽ ഖാദർ, ഷൈല.