മതിലകം: പൊലീസ് സ്റ്റേഷന് കിഴക്ക് താമസിക്കുന്ന പാമ്പിനെഴുത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ബീവാത്തുമ്മ (95) നിര്യാതയായി. മക്കൾ: ജലീൽ, ജമാലുദ്ദീൻ, പരേതരായ ഹംസ, കമറുദ്ദീൻ. മരുമക്കൾ: ഐഷാബി, സക്കീന, ബുഷറാബി, സുഹറാബി, പരേതരായ സുലൈഖ, ആമിന.