കൊടുങ്ങല്ലൂർ: അഞ്ചാംപരത്തിയിൽ റേഷൻ കട നടത്തിവരുന്ന പനങ്ങാട് സ്കൂളിന്റെ പടിഞ്ഞാറെ ഭാഗം താമസിക്കുന്ന ചള്ളിയിൽ പരേതനായ കേശവന്റെ മകൻ ജയസേനൻ (69)നിര്യാതനായി.
ഭാര്യ: സുനന്ദ. മക്കൾ: സുജീഷ് (ദുബൈ), ഹിമ. മരുമക്കൾ: അഭീഷ്, പ്രിയ. സഹോദരങ്ങൾ: ദിലീപൻ, സുനിൽ, ശാന്ത, പരേതനായ സുകുമാരൻ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.