തിരുവേഗപ്പുറ: പരേതരായ കുഞ്ചൻതൊടി അബ്ദുവിന്റെയും ഹവ്വാവുമ്മയുടെയും മകൾ ആയിശ (മാളു-65) നിര്യാതയായി. മകൻ: ശുഹൈബ്. സഹോദരങ്ങൾ: ഹനീഫ മാസ്റ്റർ, സൈനുദ്ദീൻ, സാറാബി.