തൃത്താല: പത്തിൽ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: ഇയ്യാത്തുകുട്ടി. മക്കൾ: മുഹമ്മദ് അലി (തൃത്താല ഗ്രാമപഞ്ചായത്ത് അംഗം), മൊയ്തീൻ, നാസർ, അലിക്കുട്ടി, സത്താർ, ഉമ്മുസൽമ. മരുമക്കൾ: സുമയ്യ, താഹിറ, ജുമൈല, ഫസീല, നസ്റീൻ.