കൂറ്റനാട്: തിരുമിറ്റക്കോട് മതുപ്പുള്ളി കിഴക്കേക്കര വീട്ടിൽ അഡ്വ. കെ. വിശ്വനാഥൻ നായർ (95) നിര്യാതനായി. എയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥനും കോഴിക്കോട്, പട്ടാമ്പി കോടതികളിൽ ദീർഘകാലം അഭിഭാഷകനും പൊതു പ്രവർത്തകനുമായിരുന്നു.
ഭാര്യ: അംബികാവതി. മക്കൾ: പത്മജ, രേണുക, ജയഗോപാൽ. മരുമക്കൾ: അരവിന്ദാക്ഷൻ, സേതുമാധവൻ, വിനീത (യു.എ.ഇ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.