പട്ടാമ്പി: വിളയൂർ പഞ്ചായത്ത് ഓഫിസിന് സമീപം (ഇടുകുഴി റോഡിൽ) പരേതനായ പടിഞ്ഞാക്കര മുഹമ്മദ് എന്ന കുഞ്ഞാനു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (77) നിര്യാതയായി.
മക്കൾ: മുഹമ്മദ് മുസ്തഫ, ഫാത്തിമ, റംല, റസിയ, സാബിറ, റുക്സാന, നസ്റി. മരുമക്കൾ: ആരിഫ, ഷുക്കൂർ (പ്രഭാപുരം), ഹംസ (പുലാമന്തോൾ തിരുത്ത്), കോയക്കുട്ടി (പട്ടാമ്പി), അലി (ഓങ്ങല്ലൂർ), മുസ്തഫ (ആമയൂർ), പരേതനായ ബക്കർ വിളത്തൂർ.