പുറത്തൂർ: കൂട്ടായി സ്വദേശിയും അത്താണിപ്പടിയിൽ താമസക്കാരനുമായ എടപ്പയിൽ അബ്ദു (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സക്കീർ, ഷഹർബാൻ, രഹ് ന, ആത്തിഖ, സോഫിയ, സജ്ന. മരുമക്കൾ: ഹമീദ്, മുനീർ, ഷാജി, അൻവർ, ഇസ്മായിൽ, ഫസീല.