മഞ്ചേരി: നെല്ലിക്കുത്ത് പരേതനായ പാറക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ നാസർ (42) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: മുബശ്ശിറ (തോട്ടുപോയിൽ). മക്കൾ: മുഹമ്മദ് സിനാൻ, ഫാത്തിമ ഹാദിയ, ഫാത്തിമ ഹിബ. സഹോദരങ്ങൾ: മുഹമ്മദ്, ബഷീർ, അലവി, മറിയുമ്മ, ഫാത്തിമ.