രണ്ടത്താണി: ചെറുശോല അരീക്കൽ മഹല്ല് ജനറൽ സെക്രട്ടറിയും അബൂദബി കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റുമായിരുന്ന കാലൊടി വലിയാപ്പു ഹാജി (കുത്ബുദ്ദീൻ-75) നിര്യാതനായി.
ഭാര്യ: പാലമഠത്തിൽ ഖദീജ. മക്കൾ: അമീർഷ മുഹമ്മദ്, (ദുബൈ) ഹസീനാബി, നസ്റീന, സമീറ. മരുമക്കൾ: ഉമ്മുകുൽസു, പരേതനായ സി.കെ. കുഞ്ഞുട്ടി, സിദ്ദീഖ്, മുജീബ്.