കടലുണ്ടി: ഇടച്ചിറ കൃഷ്ണ എ.യു.പി സ്കൂളിനു സമീപം താമസിക്കുന്ന മേപ്പറമ്പത്ത് ചന്ദ്രന്റെ മകൻ നിഖിൽ (37) നിര്യാതനായി. മാതാവ്: സൗമിനി. സഹോദരങ്ങൾ: നിപുൺ, നിന്മി (കെ.എസ്.എഫ്.ഇ).