കാക്കഞ്ചേരി: കൂരിത്തെട്ടിക ഹംസ (73-ബാവ മൂപ്പൻ, കൊപ്ര ബസാർ) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: പരേതനായ സക്കീർ, അഹമ്മദ് കബീർ (വലിയങ്ങാടി). മരുമകൾ: റജുല (എരഞ്ഞിക്കൽ). സഹോദരങ്ങൾ: അലവിക്കുട്ടി (ബാപ്പു), അബൂബക്കർ.