കോഴിക്കോട്: മാത്തോട്ടം സാജിത മൻസിലിൽ അബ്ദുസ്സമദ് (കോയ–72) നിര്യാതനായി. ഭാര്യ: ഫാത്തിമാബി. മക്കൾ: സാജിത, റാഫി, സിറോസ്, ഹസ്നാസ്. മരുമക്കൾ: റഹിയാനത്ത്, മജുഷ, ജിസ്ല, പരേതനായ ഇസ്ഹാക്ക്. സഹോദരങ്ങൾ: റസാഖ്, സൈനബ.