ഫറോക്ക്: നല്ലൂർ അരക്കോട്ട് ശ്രീകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ജിതിൻ ശ്രീഹരി, ഇന്ദു. മരുമകൻ: നിധീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ.