വടകര: മണിയൂർ കരുവഞ്ചേരിയിലെ എരവത്ത് കൃഷ്ണൻ (78-റിട്ട. എ.എസ്.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അജയൻ, ഷീജമോൾ, ഷീബമോൾ. മരുമക്കൾ: രാമചന്ദ്രൻ, സുരേഷ്ബാബു (ആവോലം), ഭാവന (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂൾ). സഹോദരങ്ങൾ: വിജയൻ, ലക്ഷ്മിക്കുട്ടി, പരേതരായ ചാത്തു, ബാലൻ, ലക്ഷ്മണൻ.