വടകര: മണിയൂർ മുതുവനയിലെ കൊക്കാലിടത്തിൽ സേതുനമ്പ്യാരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (72) നിര്യാതയായി. മക്കൾ: ശിഖ, ശിൽപ, ശരത്. മരുമക്കൾ: സുധീർ (മേമുണ്ട), പ്രവീൺ (അരൂർ), അപർണ (കരുവഞ്ചേരി).