കൊയിലാണ്ടി: മുചുകുന്ന് ചൂരക്കാട്ട് ബാലൻ നായർ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രദീഷ്, പ്രിയ. മരുമക്കൾ: രജില, ബിജു. സഹോദരങ്ങൾ: പത്മനാഭൻ നായർ, ബാലകൃഷ്ണൻ, പരേതരായ വേലായുധൻ നായർ, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.