മുചുകുന്ന്: ചെമ്പോട്ടുവയൽ നാരായണൻ നായരുടെ (റിട്ട. താലൂക്ക് ഓഫിസ് കൊയിലാണ്ടി) ഭാര്യ കല്യാണിക്കുട്ടിയമ്മ (79) നിര്യാതയായി. മക്കൾ: പ്രീത, പ്രദീപൻ, പ്രമോദ്. മരുമക്കൾ: ശ്രീധരൻ, യമുന. സഹോദരങ്ങൾ: ദേവകി, ലക്ഷ്മി, ജാനകി, കമല, കിഴക്കയിൽ രാമകൃഷ്ണൻ (പ്രസിഡന്റ്, മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി). സഞ്ചയനം വെള്ളിയാഴ്ച.