മേപ്പയൂർ: അരിക്കുളം നമ്പ്യാറത്ത് മീത്തൽ ഖാദർ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: മുജീബ് (ഖത്തർ), ഗഫൂ (ബഹ്റൈൻ), മൈമൂന, നജ്മ. മരുമക്കൾ: അബ്ദുൽ സലാം(കായണ്ണ), അബ്ദുറഹിമാൻ (കീഴരിയൂർ), ഷമീജ (നടുവത്തൂർ), നുസൈഫ (ചേനായി). സഹോദരങ്ങൾ: ഫാത്തിമ, അബ്ദുറഹിമാൻ, കുഞ്ഞായിശ, സുബൈദ, പരേതനാ