കുറ്റ്യാടി: ഊരത്ത് പരേതനായ നൊട്ടിക്കണ്ടി ചാത്തുനായരുടെ ഭാര്യ മാളുവമ്മ (80) നിര്യാതയായി. മക്കൾ: പത്മനാഭൻ, ബാലൻ, ശശീന്ദ്രൻ, ബാബു, ദിനേശൻ. മരുമക്കൾ: ഉദയകുമാരി, ശാന്ത, ബീന, സുമിത, പരേതയായ ജിഷ.