പേരാമ്പ്ര: എരവട്ടൂരിലെ മഠത്തിൽക്കണ്ടി നാരായണൻ (74) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷാജി, ഗീത കല്ലായി (മുൻ നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: രാജീവൻ (കല്ലായി), മോളി. സഹോദരങ്ങൾ: ശങ്കരൻ, കല്യാണി, അമ്മാളു, ശാന്ത, ബാബു, പരേതരായ കുഞ്ഞിക്കണ്ണൻ, ആണ്ടി.