ചാലാട്: ചില്ലിക്കുന്ന് റോഡിൽ ദാറുൽ അമനിൽ കോറോത്ത് സീനത്ത് (57) നിര്യാതയായി. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: സക്കീന. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: കെ. ഷർമില, കെ. ബുഷ്റ, കെ. റാഫി. മരുമക്കൾ: നജീബ്, നജുമുദ്ദീൻ, സബീന. സഹോദരങ്ങൾ: കെ. അസീം (പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക്, മണൽ ബ്രാഞ്ച്), ഇർഷാദ് (ദുബൈ), സാബിറ, ഷാഹിന (ലക്ഷദ്വീപ്)