സുബൈദകണ്ണൂർ: വട്ടപ്പൊയിൽ ക്രസന്റ് ഹൗസിൽ പരേതയായ വെള്ളുവക്കണ്ടി നബീസയുടെയും അബുവിന്റെയും മകൾ സുബൈദ (68) നിര്യാതയായി. ഭർത്താവ്: പരേതയായ മൊയ്തീൻ കുട്ടി. മക്കൾ: മഹറൂഫ്, സാബിർ, റയീസ് (മൂവരും ദുബൈ). മരുമക്കൾ: ശബാന, മാഹിറ, ഫാത്തിമ. സഹോദരങ്ങൾ: ഹുസ്സൈൻ (ഖത്തർ), ഫാറൂഖ് (മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം പ്രസിഡന്റ്), അഷ്റഫ് (ടീ ടൈം ഖത്തർ), ഹാരിസ് (ഖത്തർ), ഹമീദ്, ഹാഷിം (ബഹ്റൈൻ), അൻവർ (ഖത്തർ).