പാപ്പിനിശ്ശേരി: ഈന്തോട്-പന്നേന്റകത്ത് ഷഫീക്ക് (52) നിര്യാതനായി. ഭാര്യ: മരിയത്ത് (കണ്ണാടിപ്പറമ്പ്). മക്കൾ: സർബാസ്, ഷഹബാസ്. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: പി. അസ്മ. സഹോദരങ്ങൾ: മുഹമ്മദ് റാഫി, നാസറുദ്ദീൻ, സാബറ, സഫിയത്ത്.