പാപ്പിനിശ്ശേരി: കാട്ട്യത്തുള്ള പണ്ണേരി ബാലൻ (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പി. ബിജോയ് (ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് ജോ. സെക്രട്ടറി), പി. ലിജിൻ. മരുമക്കൾ: ശരണ്യ(പുതിയതെരു), സാന്ദ്ര (തിരുവനന്തപുരം). സഹോദരൻ: നാരായണൻ. സഞ്ചയനം വ്യാഴാഴ്ച.