മരക്കാർകണ്ടി: ജില്ല ആശുപത്രി പോസ്റ്റോഫിസ് റിട്ട. ജീവനക്കാരി കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷന് സമീപത്തെ കെ.പി. ലളിത (66) നിര്യാതയായി. ഭർത്താവ്: എം. മനോഹരൻ (ബർണ്ണശ്ശേരി തിരുവപ്പതി മിൽ മുൻ ജീവനക്കാരൻ). മക്കൾ: വിറ്റ്ന, കിഷോർ (ജോജു), വിജേഷ് (ബിജു-പെയിന്റർ). സഞ്ചയനം വ്യാഴാഴ്ച.