ചോമ്പാല: കല്ലാമല യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക കൊളരാട് തെരുവിലെ ശ്രീവിഹാറിൽ കമല ഭായ് (76) നിര്യാതയായി. ഒളവിലം സ്വദേശിനിയാണ്. ഭർത്താവ്: കതിരൂ കണ്ണൻ (റിട്ട. അധ്യാപകൻ, മടപ്പള്ളി ഗവ. ഹൈസ്കൂൾ). മക്കൾ: ഷജിൽ (അധ്യാപകൻ, വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ), ഷീബ, ഷിജി (യു.എസ്.എ). മരുമക്കൾ: താര രവി (സബ് ട്രഷറി വടകര), എ.പി. രാമകൃഷ്ണൻ (ദുബൈ), രഞ്ജീഷ് (യു.എസ്.എ). സഹോദരങ്ങൾ: വസന്ത കുമാരി (എടക്കാട്), സരസ്വതി (റിട്ട. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ, തലക്കുളത്തൂർ), ചന്ദ്രിക (റിട്ട. അധ്യാപിക, ആർ.കെ.എച്ച്.എസ് ഒളവിലം), ശശിധരൻ (റിട്ട. മാനേജർ കനറാ ബാങ്ക്), വിശ്വനാഥൻ (റിട്ട. അധ്യാപകൻ, മുണ്ടയോട് എൽ.പി.എസ് കാടാച്ചിറ), പരേതയായ പുഷ്പ (പേരാമ്പ്ര). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കൊളരാട് തെരുവിലെ വീട്ടുപറമ്പിൽ