പയ്യന്നൂർ: അന്നൂർ പടിഞ്ഞാറെക്കര കുന്നോത്ത് പി.പി. നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ തായമ്പത്ത് കോരൻ. മക്കൾ: നന്ദിനി (കണ്ടോത്ത്), രാധ (കന്നുവീട് കടപ്പുറം), ലീല (റിട്ട. അധ്യാപിക അന്നൂർ), ബാബുരാജ് (എൻജിനീയർ, റെയിൽവേ), ശോഭന (ഇളംമ്പച്ചി), രാജീവൻ (അന്നൂർ). മരുമക്കൾ: നാരായണൻ (കണ്ടോത്ത്), ഗംഗാധരൻ (കടപ്പുറം), ഭാമോദരൻ (അന്നൂർ), മഞ്ജുള (കണ്ടോത്ത്), കുമാരൻ (ഇളംമ്പച്ചി ), പ്രസീന (നടക്കാവ്). സഹോദരങ്ങൾ: പി.പി. കൃഷ്ണൻ (വെള്ളൂർ), ലക്ഷ്മി, പി.പി. ദാമോദരൻ, പി.പി. ശ്രീധരൻ (ഇരുവരും വെള്ളൂർ), പരേതരായ പാറു, ലക്ഷ്മി (പഴയങ്ങാടി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.