പയ്യന്നൂർ: കാറമേലിലെ പുളുക്കൂൽ മാധവി (92) നിര്യാതയായി. സഹോദരങ്ങൾ: കാർത്യായനി, നാരായണി, യശോദ, ശാരദ, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ.