പാനൂർ: കല്ലിക്കണ്ടി തൂവക്കുന്നുമ്മൽ ജമീല (69) നിര്യാതയായി. പരേതരായ മമ്മു ഹാജി വൈദ്യരുടെയും മൂക്കോത്ത് അയിശു ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ വാര്യത്തും പൊയിൽ മൂസ (വിളക്കോട്ടൂർ). മക്കൾ: അബ്ദുല്ല (അധ്യാപകൻ, പി.ജി.എം എച്ച്.എച്ച്.എസ് ചെറുവാഞ്ചേരി), അഷ്റഫ്. മരുമകൾ: സൗദ (അധ്യാപിക, ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: യൂസഫ്, നഫീസു, ഇസ്മായിൽ, റാബിയ, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, അസീസ്, റുഖിയ, മൈമൂനത്ത്, ഷൗക്കത്തലി.